App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ഗീതം സംഗീത പുരസ്‌കാരം നേടിയത് ആരാണ് ?

Aജി വേണുഗോപാൽ

Bപി ജയചന്ദ്രൻ

Cഎം ജി ശ്രീകുമാർ

Dവിജയ് യേശുദാസ്

Answer:

B. പി ജയചന്ദ്രൻ

Read Explanation:

ഒരു ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. സംഗീതരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ്‌ അവാർഡ്‌ നൽകിയത്.


Related Questions:

G-20 ഉച്ചകോടിയുടെ ഭാഗമായുള്ള രണ്ടാം ഷെർപ്പ് സമ്മേളനത്തിന് 2023-ൽ വേദി യായ സ്ഥലം:
According to UNESCO, which of the following best describes intangible cultural heritage?
മാർഗി സ്ഥാപിച്ചത് ആരാണ് ?
മാധ്യമ മികവിനുള്ള സംസ്ഥാന സർക്കാരിന്റെ 2018-ലെ ' സ്വദേശാഭിമാനി കേസരി ' പുരസ്കാരം ലഭിച്ചതാർക്ക് ?
Which of the following is a key characteristic of intangible cultural heritage, according to UNESCO?