പ്രഥമ പി. ചിത്രൻ നമ്പൂതിരിപ്പാട് സ്മാരക പുരസ്‌കാരം ലഭിച്ചത് ആർക്ക് ?Aഎഴാച്ചേരി രാമചന്ദ്രൻBസി രാധാകൃഷ്ണൻCഎം കെ സാനുDടി പദ്മനാഭൻAnswer: B. സി രാധാകൃഷ്ണൻ Read Explanation: • പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമാണ് • പുരസ്‌കാരം നൽകുന്നത് - പി. ചിത്രൻ നമ്പൂതിരിപ്പാട് സ്‌മൃതി കേന്ദ്രം • പുരസ്കാരത്തുക - 25001 രൂപRead more in App