പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ ജേതാക്കൾ ആര്?Aഇന്ത്യBന്യൂസിലൻഡ്Cഓസ്ട്രേലിയDഇംഗ്ലണ്ട്Answer: B. ന്യൂസിലൻഡ് Read Explanation: പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നടന്നത് 2019 -2021 കാലയളവിലാണ് റണ്ണേഴ്‌സ് അപ്പ് - ഇന്ത്യ ഫൈനൽ മത്സരങ്ങൾ നടന്നത് - ഇംഗ്ലണ്ട് Read more in App