App Logo

No.1 PSC Learning App

1M+ Downloads
പ്രഥാമികവർണങ്ങൾ ഏവ?

Aമജന്ത, നീല ചുവപ്പ്

Bമഞ്ഞ, ഓറഞ്ച്, പച്ച

Cവയലറ്റ്, ഇൻഡിഗോ, ഓറഞ്ച്

Dചുവപ്പ്, നീല, പച്ച

Answer:

D. ചുവപ്പ്, നീല, പച്ച


Related Questions:

4 mm കനവും 1.5 അപവർത്തനാങ്കവുമുള്ള ഒരു മാധ്യമത്തിലൂടെ പ്രകാശം കടന്നുപോകാൻ എത്ര സമയം എടുക്കും
താഴെ പറയുന്നവയിൽ ഏറ്റവും വേഗതയേറിയ ഡാറ്റ ട്രാൻസ്‌മിഷൻ മീഡിയ ഏതാണ്?
മോളിക്കുലാർ സ്പെക്ട്രോസ്കോപ്പിയിൽ തന്മാത്രയുടെ മൊത്തത്തിലുള്ള വ്യാപ്തിയെക്കുറിച്ച് സൂചന നൽകുന്നത് എന്താണ്?
ഏറ്റവും കുറവ് താപം ആഗിരണം ചെയ്യുന്ന നിറം ?
ഹൈഡ്രജൻ നിറച്ച ഡിസ്ചാർജ് ലാബിൽ നിന്നും ഉത്സർജിക്കുന്ന പ്രകാശത്തിന്റെ നിറമെന്താണ്?