App Logo

No.1 PSC Learning App

1M+ Downloads
''പ്രദാനം അതിന്റെ ചോദനത്തെ സൃഷ്ടിക്കുന്നു'' എന്ന തത്വത്തിന്റെ ഉപജ്ഞാതാവാര്?

Aഡേവിഡ് റിക്കാർഡോ

Bആഡംസ്മിത്ത്

Cപോൾ. എ സാമുവൽസൻ

Dജെ. ബി. സേ

Answer:

D. ജെ. ബി. സേ

Read Explanation:

ജെ. ബി. സേ

  • പ്രദാനം അതിന്റെ ചോദനത്തെ സൃഷ്ടിക്കുന്നു എന്ന തത്വത്തിന്റെ ഉപജ്ഞാതാവ്.

Related Questions:

ഇന്ത്യയുടെ സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളിൽ പ്രധാനപ്പെട്ടത് ഏതാണ് ?
Who said, “Economics is a science of wealth.”?
''കമ്പാരറ്റീവ് [ Comparactive ] കോസ്റ്റ് തിയറി'' യുടെ ഉപജ്ഞാതാവാര്?
Who was the father of Economics ?
Who is considered as the Father of Green Revolution in India?