App Logo

No.1 PSC Learning App

1M+ Downloads
പ്രധാന വ്യാപാര കേന്ദ്രങ്ങൾ അടങ്ങുന്ന മേഖലയിൽ സഞ്ചരിക്കാൻ കഴിയുന്ന സമയത്തിന്റെ അടിസ്ഥാനത്തിൽ ലോകത്ത് ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ രണ്ടാമത് ഉള്ള നഗരം ?

Aപുണെ

Bമുംബൈ

Cഡൽഹി

Dബെംഗളൂരു

Answer:

D. ബെംഗളൂരു

Read Explanation:

ലോകത്ത് ഏറ്റവും തിരക്കേറിയ നഗരം - ലണ്ടൻ. നെതർലാൻഡ് ആസ്ഥാനമായ സ്വകാര്യ ഏജൻസിയാണ് റിപ്പോർട്ട് തയ്യാറാക്കിയത് .


Related Questions:

2025 മെയിൽ RBI ഡെപ്യൂട്ടി ഗവർണ്ണർ ആയി ചുമതല ഏറ്റത് ?
2025 ജൂണിൽ അന്തരിച്ച ബംഗാളി സാഹിത്യകാരൻ
Where is India's highest Meteorological Centre?
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ആരംഭിച്ച സംസ്ഥാനം?
2021-ലെ മാധ്യമ സ്വതന്ത്ര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?