Challenger App

No.1 PSC Learning App

1M+ Downloads
പ്രധാന സേവനത്തിൻ്റെ അടിസ്ഥാനത്തിൽ സുഖവാസ നഗരമല്ലാത്തത് ഏതു ?

Aമസൂറി

Bഊട്ടി

Cഅമൃത്സർ

Dഷിംല

Answer:

C. അമൃത്സർ

Read Explanation:

പ്രധാന സേവനത്തിൻറെ അടിസ്ഥാനത്തിൽ അമൃത്സർ മത/സാംസ്‌കാരിക നഗരങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മസൂറി,ഊട്ടി, ഷിംല എന്നിവ സുഖവാസനഗരങ്ങളും .


Related Questions:

പ്രത്യക്ഷരീതി ഉപയോഗിച്ച് സമാന്തര മാധ്യം കണ്ടെത്തുന്ന ഉദാഹരണത്തിൽ, 'N' എന്നതുകൊണ്ട് എന്താണ് സൂചിപ്പിക്കുന്നത് ?
Identify the element which represents the health dimension of Human Development Index.
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഭാഗ്യക്കുറി അവതരിപ്പിച്ച സംസ്ഥാനം ?
Which type of unemployment occurs when there is a mismatch between skills and job requirements?
The classification of public expenditure as productive and unproductive is based on: