App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ലക്ഷ്യം ?

Aയുവാക്കൾക്ക് നൈപുണ്യ വികസനം

Bഅടിസ്ഥാന വിദ്യാഭാസം

Cഗ്രാമീണ സ്വയം തൊഴിൽ

Dസ്ത്രീകൾക്ക് ജോലി ഉറപ്പാക്കുക

Answer:

A. യുവാക്കൾക്ക് നൈപുണ്യ വികസനം

Read Explanation:

കേന്ദ്ര മാനവശേഷി വികസന സംരംഭകത്വ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കൗശൽ വികാസ് യോജന.


Related Questions:

ആറ് വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇന്ത്യാ ഗവൺമെന്റ് നടപ്പാക്കിയ പദ്ധതിയേത് ?
കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യപരവും പോഷകാഹാരപരവുമായ പുരോഗതിക്കും തൊഴിൽ പരിശീലനത്തിനും വേണ്ടി ആരംഭിച്ച പദ്ധതി ഏത് ?
മേക്ക് ഇൻ ഇന്ത്യ ലോഗോയിൽ കാണപ്പെടുന്ന മൃഗം ഏതാണ് ?
2024 -25 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച "പ്രധാനമന്ത്രി ജൻ ജാതീയ ഉന്നത് ഗ്രാം അഭിയാൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Integrated Child Development Scheme (ICDS) services are rendered through: