പ്രധാനമന്ത്രി നരേന്ദ്ര മോദി 'മൻ കി ബാത്തിൽ' പരാമർശിച്ചതും, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകിയതുമായ 'ഓട്ടുരുളി' ഉൾപ്പെടെയുള്ള വെങ്കല-പിച്ചള ഉല്പന്നങ്ങളുടെ നിർമ്മാണത്തിന് പ്രശസ്തമായ കേരളത്തിലെ സ്ഥലം ?
Aചങ്ങനാശ്ശേരി
Bഅങ്കമാലി
Cകോട്ടയം
Dമാന്നാർ
