Challenger App

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം NDA മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത് എന്ന് ?

A2024 ജൂൺ 9

B2024 ജൂൺ 10

C2024 ജൂൺ 8

D2024 ജൂൺ 4

Answer:

A. 2024 ജൂൺ 9

Read Explanation:

• സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത് - രാഷ്ട്രപതി ഭവൻ • ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രി പദവിയിൽ എത്തുന്ന വ്യക്തി - നരേന്ദ്ര മോദി


Related Questions:

സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യാനുള്ള പ്രമേയം ലോകസഭയിൽ അവതരിപ്പിക്കാൻ എത്ര അംഗങ്ങളുടെ പിന്തുണ വേണം ?
പാർലമെൻറിലെ ശൂന്യവേള എന്നറിയപ്പെടുന്ന സമയം ഏത്?
As per Article 79 of Indian Constitution the Indian Parliament consists of?
ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത് ആരായിരുന്നു ?

ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?

  1. 348 ആം വകുപ്പ് പ്രകാരം പാർലമെന്റിൽ ഉപയോഗിക്കേണ്ട ഭാഷ ഇംഗ്ലീഷ് ഉം ഹിന്ദിയുമാണ്
  2. ലോകസഭ അധ്യക്ഷൻ്റെ അനുമതിയുണ്ടെങ്കിൽ മാതൃ ഭാഷയിൽ ലോക സഭാംഗത്തിന് ആശയ വിനിമയം നടത്താം
  3. ഓർഡിനൻസ് രാഷ്ട്രപതിക്ക് എപ്പോൾ വേണമെങ്കിലും പിൻവലിക്കാം
  4. ഇന്ത്യൻ ഭരണഘടന അംഗീകരിച്ച 22 ഭാഷകളിൽ ഇംഗ്ലീഷ് ഉൾപ്പെട്ടിട്ടുണ്ട്