App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തെ അടിസ്ഥാനമാക്കി ഡോ. R ബാലസുബ്രഹ്മണ്യം എഴുതിയ ബുക്ക് ഏത് ?

AMan with a Mission

BThe Man Of The Moment

CPower Within

DMarching with a Billion

Answer:

C. Power Within

Read Explanation:

• Marching with a Billion എന്ന കൃതി എഴുതിയത് - ഉദയ് മഹുർകർ • Man with a Mission എന്ന പുസ്തകം രചിച്ചത് - രാഹുൽ മേത്ത • The Man Of The Moment എന്ന പുസ്തകം രചിച്ചത് - എം വി കാമത്ത്, കാളിന്ദി രണ്ടേരി


Related Questions:

അമോഘവർഷൻ "കവിരാജമാർഗം" ഏത് ഭാഷയിലാണ് എഴുതിയത് ?
' The Hindu way ' - ആരുടെ കൃതിയാണ് ?
' ഇന്ത്യാസ് നോളജ് സുപ്രിമസി ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?
ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ആര്?
The well known ethnological work, 'Remembered Village is wriiten by