Challenger App

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രി ശ്രം യോഗി മൻധൻ എന്തുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?

A പെൻഷൻ

Bകൃഷി

Cആരോഗ്യം

Dനൈപുണ്യ വികസനം

Answer:

A. പെൻഷൻ

Read Explanation:

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മാസം 3000 രൂപ പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണ് ‘പ്രധാനമന്ത്രി ശ്രം യോഗി മൻധൻ പദ്ധതി'.


Related Questions:

നീർത്തട വികസന പദ്ധതിയിലൂടെ മഹാരാഷ്ട്രയിൽ പ്രസിദ്ധമായ ഗ്രാമം ഏതാണ് ?
Who are the beneficiaries of VAMBAY?
ഭാരത് നിർമ്മാൺ ആരംഭിച്ച വർഷം ഏതാണ് ?
The _____ was launched in December 2001 to ameliorate the conditions of the urban slum dwellers living below the poverty line without adequate shelter ?
Annapoorna is a welfare programme for :