App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ ആദ്യ പാക് പ്രധാനമന്ത്രി?

Aനവാസ് ഷെരീഫ്

Bപർവേസ് മുഷറഫ്

Cയൂസഫ് റാസ ഗീലാനി

Dബേനസീർ ഭൂട്ടോ

Answer:

C. യൂസഫ് റാസ ഗീലാനി

Read Explanation:

ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പാകിസ്താൻ പ്രധാനമന്ത്രിയാണ് യൂസുഫ് റാസ ഗീലാനി കോടതിയലക്ഷ്യക്കേസിൽ പാക് സുപ്രീം കോടതി ഗീലാനിയെ 2012 ജൂൺ 19-നു് അയോഗ്യനാക്കി. അഞ്ചുവർഷത്തേക്കാണ് പൊതുസ്ഥാനങ്ങൾ വഹിക്കുന്നതിന് അയോഗ്യത.[4] [5]അധികാരത്തിലിരിക്കുമ്പോൾ ശിക്ഷിക്കപ്പെടുന്ന ആദ്യ പാക് പ്രധാനമന്ത്രി.


Related Questions:

2025 ജൂലൈയിൽ നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ദി ഓർഡർ ഓഫ് ദി മോസ്റ്റ് ആൻഷ്യന്റ് വെൽവിച്ചിയ മിറാബിലിസ് ' അവാർഡ് ലഭിച്ചത് ?
ആദ്യമായി 1969-ൽ മനുഷ്യൻ ചന്ദ്രനിലിറങ്ങിയപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് :
Who is the present Secretary General of International Maritime Organization?
മതേതര ഭരണഘടനയ്ക്ക് കീഴിൽ അധികാരത്തിലെത്തിയ നേപ്പാളിലെ ആദ്യ പ്രധാനമന്ത്രി :
Who formed Geatapo ?