App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രിയുടെ MUDRA പദ്ധതി ലക്ഷ്യമിടുന്നതെന്താണ്?

Aചെറുകിട സംരംഭകരെ സമ്പദ് വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് എത്തിക്കുക

Bദരിദ്രകർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ കാർഷികവായ്‌പ അനുവദിക്കുക

Cവൃദ്ധർക്കും നിരാലംബർക്കും സാമ്പത്തികസഹായം അനുവദിക്കുക

Dനൈപുണിവികസനത്തിനും തൊഴിൽ പരിശീലനത്തിനുമായി സന്നദ്ധസംഘടനകൾക്ക് സാമ്പത്തികസഹായം നൽകുക

Answer:

A. ചെറുകിട സംരംഭകരെ സമ്പദ് വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് എത്തിക്കുക

Read Explanation:

MUDRA പദ്ധതി

  • പൂർണ്ണരൂപം - Micro Units Development and Refinance Agency Bank
  • ചെറുകിട സംരംഭകരെ സമ്പദ് വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച ബാങ്ക് - MUDRA ബാങ്ക്
  • മുദ്രാ ബാങ്കിന്റെ ആസ്ഥാനം - മുംബൈ
  • മുദ്ര ബാങ്ക് ആരംഭിക്കുന്നതിന് ആധാരമായ പദ്ധതി - പ്രധാൻ മന്ത്രി മുദ്ര യോജന
  • മുദ്ര ബാങ്ക് ആരംഭിച്ച വർഷം - 2015 ഏപ്രിൽ 8
  • ആദ്യമായി മുദ്രാകാർഡ് പുറത്തിറക്കിയ ബാങ്ക് - കോർപ്പറേഷൻ ബാങ്ക്

മുദ്രാലോൺ മേളകൾ വഴി നൽകുന്ന ലോണുകൾ

  • ശിശു - 50000 ൽ താഴെ
  • കിശോർ - 50000-5 ലക്ഷം
  • തരുൺ - 5 ലക്ഷം - 10 ലക്ഷം

Related Questions:

കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച ഭൂരഹിതർക്കുള്ള ഗ്രാമീണ ഇൻഷൂറൻസ് പദ്ധതി :
2005 ൽ പാർലമെന്റ് പാസ്സാക്കിയ ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടി :
മിതമായ നിരക്കിൽ വെറ്റിനറി മരുന്നുകൾ ലഭ്യമാക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി ?
ഇന്ത്യയിൽ ആദ്യമായി  അന്ത്യോദയ  അന്ന യോജന ആരംഭിച്ച സംസ്ഥാനം ഏതാണ് ?
Bharat Nirman was launched on: