പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും നിർമ്മിച്ചിരിക്കുന്നത് എന്തുകൊണ്ട് ?Aസംയുക്തംBലോഹംCതന്മാത്രകൾDമൂലകങ്ങൾAnswer: C. തന്മാത്രകൾ Read Explanation: പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും തന്മാത്രകൾ എന്ന് പറയുന്ന അതിസൂക്ഷ്മ കണങ്ങൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത് തന്മാത്രകളെ വീണ്ടും ചെറുതാക്കിയാൽ ലഭിക്കുന്നതാണ് ആറ്റം ഓരോ പദാർത്ഥത്തിന്റെയും തന്മാത്രകൾ ഉണ്ടായിരിക്കുന്നത് അതിസൂക്ഷ്മമായ ആറ്റങ്ങൾ കൊണ്ടാണ് Read more in App