Challenger App

No.1 PSC Learning App

1M+ Downloads
പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത്?

Aഹൈഡ്രജൻ

Bഓക്സിജൻ

Cനൈട്രജൻ

Dകാർബൺ

Answer:

A. ഹൈഡ്രജൻ

Read Explanation:

ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നത് -ഹൈഡ്രജൻ ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം- കാർബൺ


Related Questions:

ആറ്റത്തിന്റെ ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം?
നീറ്റുകക്കയുടെ രാസനാമം ?
കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന കരിമണലിൽ അടങ്ങിയിരിക്കുന്ന ധാതുവായ മോണസൈറ്റിൽ ______ സമൃദ്ധമായി കാണപ്പെടുന്നു.
Isotope was discovered by
അറ്റോമിക സംഖ്യ 8 ആയ മൂലകമാണ്