പ്രഫഷനൽ ബാഡ്മിന്റനിൽ 500 വിജയങ്ങളെന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ വനിതയും ലോകത്തെ ആറാമത്തെ വനിതയും ആയ താരം ?
Aസാനിയ മിർസ
Bസൈന നെഹ്‌വാൾ
CP V സിന്ധു
Dഅശ്വിനി പൊന്നപ്പ
Aസാനിയ മിർസ
Bസൈന നെഹ്‌വാൾ
CP V സിന്ധു
Dഅശ്വിനി പൊന്നപ്പ
Related Questions:
1972 -ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലം നേടിയ മാനുവൽ ഫ്രെഡറിക്കുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായിട്ടുള്ളത് ?