പ്രബലനം എന്ന ആശയം പഠന തത്വങ്ങളോട് ചേർത്തുവച്ച മനശാസ്ത്രജ്ഞൻ ആരാണ് ?Aവാട്സൺBപാവ്‌ലോവ്Cകോഹ്ളർDസ്കിന്നർAnswer: D. സ്കിന്നർ Read Explanation: സ്കിന്നർ - പ്രബലനം (Re inforcement) പ്രബലനമാണ് സ്കിന്നറുടെ സിദ്ധാന്തത്തിൻ്റെ കേന്ദ്രബിന്ദു. അഭിലഷണീയമായ പ്രതികരണത്തിന് ഉടൻതന്നെ ചോദകം നൽകുന്ന പ്രക്രിയയാണ് പ്രബലനം. ഓരോ പ്രതികരണത്തിന്റേയും അനന്തരഫലമാണ് വ്യവഹാരത്തിൻറെ രൂപപ്പെടലിൽ നിർണായകമാകുന്നത്. പഠിതാക്കളിൽ അഭിപ്രേരണ ജനിപ്പിക്കാൻ പ്രശംസ, ഗ്രേഡ്, മെഡലുകൾ, സമ്മാനങ്ങൾ തുടങ്ങിയ പ്രബലനങ്ങൾ ഉപയോഗിക്കാം. പ്രബലനം 2 തരം ധന പ്രബലനം (Positive Re inforcement) ഋണ പ്രബലനം (Negative Re inforcement) Read more in App