പ്രഭയ്ക്ക് 90 മീ. ദൂരം 2 മിനിറ്റു കൊണ്ട് നടക്കാൻ സാധിക്കുമെങ്കിൽ 225 മീ. നടക്കാൻ വേണ്ട സമയം?A3 1/2 മിനിറ്റ്B4 1/2 മിനിറ്റ്C5 മിനിറ്റ്D7 1/2Answer: C. 5 മിനിറ്റ് Read Explanation: 2 മിനിറ്റിൽ 90 മീ, അപ്പോൾ 1 മിനിറ്റിൽ 45 മീ. 5 മിനിറ്റിൽ 45 x 5 = 225മിRead more in App