App Logo

No.1 PSC Learning App

1M+ Downloads
പ്രഭയ്ക്ക് 90 മീറ്റർ നാലര മിനിറ്റ് കൊണ്ട് നടക്കാൻ സാധിക്കുമെങ്കിൽ 225 മീറ്റർ നടക്കാൻ എത്ര സമയം വേണ്ടിവരും ?

A11 1/2 മിനിറ്റ്

B11 1/4 മിനിറ്റ്

C11 3/4 മിനിറ്റ്

D11 1/5 മിനിറ്റ്

Answer:

B. 11 1/4 മിനിറ്റ്

Read Explanation:

90 മീറ്റർ സഞ്ചരിക്കാൻ 4.5 മിനിറ്റ്. അപ്പോൾ ഒരു മിനിറ്റിൽ 20 മീറ്റർ സഞ്ചരിക്കും. 225 മീറ്റർ സഞ്ചരിക്കാൻ 225/20 =11 5/20 മിനിറ്റ് = 11 1/4 മിനിറ്റ്


Related Questions:

54 km/hr വേഗത്തിൽ സഞ്ചരിക്കുന്ന 140 മീ നീളമുള്ള ട്രെയിൻ 160 മീ നീളമുള്ള പാലം കടന്നു പോകാൻ എത്ര സമയം എടുക്കും ?
ഒരു മോട്ടോർ കാർ 10 മണിക്കൂറിനുള്ളിൽ ഒരു യാത്ര പൂർത്തിയാക്കുന്നു. ആദ്യ പകുതി മണിക്കൂറിൽ 21 കിലോമീറ്ററിലും രണ്ടാം പകുതി മണിക്കൂറിൽ 24 കിലോമീറ്ററിലും. ദൂരം കണ്ടെത്തുക.
Find the time taken to cover a distance of 1260 km by a car moving at a speed of 45 km/hr?
മീനു തന്റെ യാത്രയുടെ ¾ ഭാഗം ബസ്സിലും ബാക്കിയുള്ള 5 കി.മീ. ഓട്ടോയിലുമാണ് സഞ്ചരിച്ചത് എങ്കിൽ മീനു ആകെ എത്ര കിലോമീറ്റർ യാത്ര ചെയ്തു ?
ഒരു തീവണ്ടിയുടെ ശരാശരി വേഗത 90 കി മീ / മണിക്കൂർ എങ്കിൽ ആ തീവണ്ടി 15 മിനിറ്റ് കൊണ്ട് സഞ്ചരിക്കുന്ന ദൂരം എന്ത് ?