App Logo

No.1 PSC Learning App

1M+ Downloads
പ്രഭവകേന്ദ്രത്തിനു മുകളിൽ സ്ഥിതി ചെയുന്ന ഭൗമോപരിതല കേന്ദ്രം ആണ്

Aഎപ്പി സെന്റർ

Bകൺസ്ട്രക്റ്റീവ് ലയർ

Cഡിസ്ട്രക്റ്റീവ് ലയർ

Dഇതൊന്നുമല്ല

Answer:

A. എപ്പി സെന്റർ

Read Explanation:

ഭൂമിയുടെ ആഴങ്ങളിൽ പ്രകമ്പനം ഉണ്ടാകുന്ന കേന്ദ്രങ്ങളെ പ്രഭവകേന്ദ്രം (focus) എന്ന് വിളിക്കുന്നു. പ്രഭവകേന്ദ്രത്തിനു മുകളിൽ സ്ഥിതി ചെയുന്ന ഭൗമോപരിതല കേന്ദ്രം ആണ് എപ്പിസെന്റർ (epicentre).


Related Questions:

രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്ന അതിരുകൾക്ക് പറയുന്ന പേര് ?
ഭൗമചലനത്തിന്റെ ഫലമായി ഭൂവൽക്കത്തിന്റെ ഭാഗങ്ങൾ ഉയർത്തപ്പെടുന്ന പ്രക്രിയയാണ് :
താഴെ പറയുന്നതിൽ മടക്കു പർവതം അല്ലാത്തത് ഏത് ?
ലോകത്തിലെ അഗ്നിപർവ്വതങ്ങളിൽ 80% വും കാണപ്പെടുന്നത് ഏതു സമുദ്രത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ആണ് ?
1912 ൽ വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ച ആൽഫ്രഡ്‌ വെഗ്നർ ഏതു രാജ്യക്കാരനായിരുന്നു ?