Challenger App

No.1 PSC Learning App

1M+ Downloads
പ്രഭാ വർമ്മയുടെ "കനൽചിലമ്പ്" എന്ന കാവ്യാഖ്യായികയുടെ ഏകാംഗ ദൃശ്യാവിഷ്കാരം ഏത് പേരിലാണ് അരങ്ങിലെത്തിയത് ?

Aപെൺ കാലം

Bകനലാട്ടം

Cകനൽ വഴികളിലൂടെ

Dകനലടങ്ങാത്ത ജീവിതം

Answer:

B. കനലാട്ടം

Read Explanation:

• ദൃശ്യാവിഷ്കാരത്തിലെ അഭിനേത്രി - ഗിരിജ സുരേന്ദ്രൻ • കനലാട്ടം സംവിധാനം ചെയ്തത് - ഡോ. രാജവാര്യർ


Related Questions:

മികച്ച സംവിധായകനുള്ള 49-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതാര്?
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടി ?
സംസ്ഥാന സർക്കാരിന്റെ എസ്സി.എസ് ടി സംവിധായകർക്കുള്ള പദ്ധതിയിലൂടെ നിർമ്മിക്കുന്ന ആദ്യ സിനിമ ?
മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്നത്
ആദ്യ ഡോൾബി ശബ്ദ സിനിമ ഏതാണ് ?