App Logo

No.1 PSC Learning App

1M+ Downloads
പ്രഭാതം എന്ന പത്രത്തിൽ സുരേന്ദ്രൻ എന്ന പേരിൽ ലേഖനം എഴുതിയിരുന്ന വ്യക്തി ആരാണ് ?

AE K നായനാർ

BE M S നമ്പൂതിരിപ്പാട്

CA K ഗോപാലൻ

Dപറവൂർ കേശവനാശാൻ

Answer:

B. E M S നമ്പൂതിരിപ്പാട്

Read Explanation:

പ്രഭാതം

  • 1935 മുതൽ മലബാറിലെ ഷൊർണൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മലയാളം ഭാഷാ പത്രമായിരുന്നു പ്രഭാതം.
  • പ്രഭാതം പത്രത്തിൻറെ സ്ഥാപക എഡിറ്റർ  ഇ. എം. എസ്. നമ്പൂതിരിപ്പാട് ആയിരുന്നു.
  • കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആശയങ്ങളുടെ പ്രചാരണത്തിന് വേണ്ടിയാണ് പ്രഭാതം പത്രം പുറത്തിറക്കിയത്.

Related Questions:

കേരളത്തിലെ ഒന്നാമത്തെ കോളേജ് മാഗസിൻ ഏതാണ് ?
C M S പ്രസ് സ്ഥാപിതമായ വർഷം ഏതാണ് ?
മലയാളത്തിലെ ആദ്യ സാഹിത്യ മാസിക ഏതാണ് ?
കേരളത്തിലെ ആദ്യ പ്രിന്റിങ് പ്രസ് ഏതാണ് ?
മലബാറിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച ആദ്യ മലയാള പത്രം ഏതാണ് ?