Challenger App

No.1 PSC Learning App

1M+ Downloads
പ്രഭാതനക്ഷത്രം, സന്ധ്യാനക്ഷത്രം എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹമേത് ?

Aബുധൻ

Bഭൂമി

Cവ്യാഴം

Dശുക്രൻ

Answer:

D. ശുക്രൻ

Read Explanation:

സൂര്യോദയത്തിന്‌ അല്പംമുൻപും സൂര്യാസ്തമയത്തിന്‌ അല്പംശേഷവും ആണ്‌ ശുക്രൻ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുക, ഇത് കാരണമായി ഇതിനെ പ്രഭാതനക്ഷത്രം എന്നും സന്ധ്യാനക്ഷത്രം എന്നും വിളിക്കുന്നു.


Related Questions:

പ്രഭാതനക്ഷത്രം, സായാഹ്നനക്ഷത്രം എന്നീ പേരുകളുള്ള ഗ്രഹം :
ക്ഷുദ്രഗ്രഹങ്ങൾ കാണപ്പെടുന്ന പ്രദേശം ?
സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹമേത് ?
വ്യാഴത്തിൻ്റെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?
സൗരയൂഥത്തിലെ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് "ടൈറ്റൻ" ?