Challenger App

No.1 PSC Learning App

1M+ Downloads
പ്രഭാഷണ രീതിയുടെ 4 ധർമ്മങ്ങൾ അവതരിപ്പിച്ചത് ?

ASkinner, Hull

BWronski, Stanely

CBrant Ford, Stain

DArmstrong, Mayor

Answer:

B. Wronski, Stanely

Read Explanation:

പ്രസംഗരീതി/പ്രഭാഷണരീതി (Lecture method)

  • ഏറ്റവും പഴക്കമുള്ള ഒരു ബോധനരീതി - പ്രസംഗരീതി/പ്രഭാഷണരീതി

 

  • വിദ്യാർത്ഥികൾക്ക് വിജ്ഞാനം നേരിട്ട് പകർന്നു കൊടുക്കുന്നതിലൂടെ പ്രധാന ആശയങ്ങൾക്ക് ഊന്നൽ നൽകുന്നതിനും വിശദീകരിക്കുന്നതിനും അഭികാമ്യമായ ബോധന രീതി

 

  • പ്രധാന ആശയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി അതുവഴി കുട്ടികളിലെ ജിജ്ഞാസയും, ഉൽസാഹവും വളർത്താൻ സഹായിക്കുന്ന ബോധനരീതി

 

  • അധ്യാപക കേന്ദ്രിത പഠന രീതിയാണ് പ്രഭാഷണ രീതി
  •  പ്രഭാഷണ രീതിയുടെ 4 ധർമ്മങ്ങൾ അവതരിപ്പിച്ചത് - Wronski, Stanely

 

പ്രഭാഷണ രീതിയുടെ 4 ധർമ്മങ്ങൾ 

  1. കുട്ടികളിൽ താൽപര്യമുണർത്തുവാൻ (to motivate) 
  2. വ്യക്തത വരുത്തുവാൻ (to clarify)
  3. അവലോകനം ചെയ്യാൻ (to review) 
  4. വിപുലീകരിക്കാൻ (to expand)

 


Related Questions:

Which of the following is the most subjective test item?
വിദ്യാഭ്യാസത്തെ മനശാസ്ത്രവത്ക്കരിച്ചത് പെസ്റ്റലോസിയാണെങ്കിൽ ദാർശനികവത്കരിച്ചത് ആര് ?
ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിക്കായി സംസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ജില്ലകളിലൊന്നാണ് ?
Which developmental strategy encourages students to ask questions and explore topics on their own?
. What is the primary difference between assimilation and accommodation in Piaget's theory?