App Logo

No.1 PSC Learning App

1M+ Downloads
പ്രഭുവായിപ്പിറന്ന ദർവേഷ് എന്ന് വിളിക്കപ്പെട്ട മുഗൾ ചക്രവർത്തി ആരായിരുന്നു?

Aജഹാംഗീർ

Bഷാജഹാൻ

Cഔറംഗസീബ്

Dഅക്ബർ

Answer:

C. ഔറംഗസീബ്


Related Questions:

ശ്രീനഗറിലെ ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്ഥാപിച്ചതാര്?
അക്ബർ ഇലാഹി കലണ്ടർ സ്ഥാപിച്ച വർഷം ?
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?
ബാബറുടെ ആത്മകഥയുടെ പേര് ?
കശ്മീരിലെ ഷാലിമാർ പൂന്തോട്ടം പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി ?