പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഭിലായ് ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?Aഹിമാചൽപ്രദേശ്Bജാർഖണ്ഡ്Cഛത്തീസ്ഗഡ്Dഉത്തരാഖണ്ഡ്Answer: C. ഛത്തീസ്ഗഡ് Read Explanation: 2000 നവംബർ ഒന്നിന് മധ്യപ്രദേശിനെ വിഭജിച്ച് ഇന്ത്യയുടെ ഇരുപത്തിയാറാം സംസ്ഥാനമായാണ് ഛത്തീസ്ഗഡ് രൂപം കൊണ്ടത്Read more in App