പ്രമുഖ ബംഗാളി സാഹിത്യകാരൻ ബങ്കിം ചന്ദ്ര ചാറ്റർജിയെ പരിഗണിക്കുമ്പോൾ പ്രസ്‌താവനകളിൽ ഏതാണ് ശരിയല്ലാത്തത്?
Aആനന്ദമഠം, ദേവി ചൗധരാണി, സീതാറാം എന്നിവ ബങ്കിം ചന്ദ്രയുടെ കൃതികളാണ്
Bബങ്കിം ചന്ദ്രയെ ബംഗാളിലെ സർ വാൾട്ടർ സ്കോട്ട് എന്നാണ് വിളിച്ചിരുന്നത്
Cഫ്രേസർ ബങ്കിം ചന്ദ്രയെ ആധുനിക ഇന്ത്യയിലെ ആദ്യത്തെ മഹാനായ' സർഗ്ഗാത്മക പ്രതിഭയായി കണക്കാക്കി
Dബംഗാളിലെ സ്റ്റുഡൻ്റ്സ് ലിറ്റററി ആൻഡ് സയൻ്റിഫിക് സൊസൈറ്റിയുടെ പിന്നിലെ പ്രധാന നേതാവ് ബങ്കിം ചന്ദ്രയായിരുന്നു