Challenger App

No.1 PSC Learning App

1M+ Downloads
പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന മനുഷ്യനിർമിത മധുരം ഏതാണ്?

Aസാക്കറിൻ

Bഅസ്പാർട്ടം

Cസൂക്രോസ്

Dമാൾട്ടോസ്

Answer:

B. അസ്പാർട്ടം

Read Explanation:

പ്രമേഹരോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം അസ്പാർട്ടം ആണ് .


Related Questions:

PAN ന്റെ മോണോമർ ഏത് ?
ഹൈപ്പർകോൺജുഗേഷനിൽ എന്താണ് ഉൾക്കൊള്ളുന്നത്?
രേഖിയ ബഹുലകങ്ങൾക് ഉദാഹരണമാണ് _________________________
ചുവടെ കൊടുത്തിരിക്കുന്നവയിൽ കാർബണിന്റെ ക്രിസ്റ്റലീയ രൂപം ഏത് ?
Who discovered Benzene?