Challenger App

No.1 PSC Learning App

1M+ Downloads
പ്രമേഹത്തിന്റെ കോംപ്ലിക്കേഷൻ ആയ ഡയബറ്റിക് റെറ്റിനോപതി നിർണയിക്കുന്നതിനും ചികിത്സിക്കുന്നതിനും സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്? (i) ശ്രുതി മധുരം (ii) നയനാമൃതം പദ്ധതി (iii) കരുതൽ ചൈൽഡ് കെയർ (iv) അമൃതം ആരോഗ്യം

A(iv) മാത്രം

B(ii) മാത്രം

C(ii),(iv)

D(iii) മാത്രം

Answer:

B. (ii) മാത്രം

Read Explanation:

നയനാമൃതം പദ്ധതി വഴി ഡയബറ്റിക് റെറ്റിനോപതി രോഗമുണ്ടോയെന്ന് പ്രമേഹരോഗികള്‍ക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധനാ സൗകര്യമുണ്ട്.


Related Questions:

മനുഷ്യരുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥയുടെയും സുസ്ഥിരമായി സന്തുലിതമാക്കാനും ഒപ്റ്റിമൈസ് ചെയ്യാനും ലക്ഷ്യമിടുന്ന ഒരു സംയോജിത, ഏകീകൃത സമീപനം അറിയപ്പെടുന്നത് :
പ്രമേഹരോഗ ബോധവൽക്കരണത്തിന് ഉപയോഗിക്കുന്ന ലോഗോ ഏത്?
പോളിയോ നിർമാർജനം ആരംഭിച്ചത് ഏത് വർഷം ?
2023 ജനുവരിയിൽ കേരളത്തിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ച ജില്ല ഏതാണ് ?
ഹരിത കേരള മിഷൻറെ നേതൃത്വത്തിൽ മഴവെള്ളം സംഭരിച്ച് കൃഷിക്കും കുടിവെള്ളത്തിനും ആയി ആരംഭിച്ച സംവിധാനം ഏത്?