Challenger App

No.1 PSC Learning App

1M+ Downloads
പ്രമേഹത്തിൻ്റെ ഏത് വകഭേദത്തെയാണ് ജീവിത ശൈലി രോഗമായി കണക്കാക്കപ്പെടുന്നത് ?

Aടൈപ്പ് 1 പ്രമേഹം

Bഡയബറ്റിസ് ഇൻസിപ്പിഡസ്

Cടൈപ്പ് 2 പ്രമേഹം

Dകീറ്റോനൂറിയ

Answer:

C. ടൈപ്പ് 2 പ്രമേഹം

Read Explanation:

◾പാശ്ചാത്യ രാജ്യങ്ങളിൽ ടൈപ്പ് 2 പ്രമേഹ കേസുകൾ ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.


Related Questions:

ശരിയായ പ്രസ്താവന ഏത് ?

1.ക്യാൻസറിന് കാരണമാകുന്ന വൈറസുകൾ ഓങ്കോവൈറസുകൾ എന്ന് വിളിക്കപ്പെടുന്നു.

2.ഓങ്കോവൈറസ് ഉണ്ടാക്കുന്ന ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ.

ക്യാൻസർ കോശങ്ങൾ .....ന്റെ സ്വഭാവം പ്രകടിപ്പിക്കുന്നില്ല.
താഴെ പറയുന്നവയിൽ ഒരു തൊഴിൽജന്യ രോഗമേത് ?

താഴെപ്പറയുന്നവയിൽ ഏതാണ് ജീവിത ശൈലി രോഗത്തിന് ഉദാഹരണം ?

  1. അമിതവണ്ണം
  2. ടൈപ്പ് 2 പ്രമേഹം
  3. ബോട്ടുലിസം
    ശ്വാസകോശ നാളികളിൽ നീർക്കെട്ട് അനുഭവപ്പെടുന്നത് എന്തു പറയുന്നു?