App Logo

No.1 PSC Learning App

1M+ Downloads
പ്രയോഗിച്ച സ്പർശരേഖീയ ബലംമൂലം യൂണിറ്റ് പരപ്പളവിൽ രൂപീകൃതമായ പുനഃസ്ഥാപന ബലത്തെ ..... എന്ന് വിളിക്കുന്നു.

Aഷിയറിങ് സ്ട്രെസ്സ്

Bലോഞ്ചിട്യൂഡിനൽ സ്ട്രെസ്സ്

Cടെൽസൈൽ സ്ട്രെസ്സ്

Dഇവയൊന്നുമല്ല

Answer:

A. ഷിയറിങ് സ്ട്രെസ്സ്

Read Explanation:

ഷിയറിങ് സ്ട്രെസ്സിനെ tangential stress എന്നും വിളിക്കുന്നു.


Related Questions:

രൂപഭേദം വരുത്തുന്ന ശക്തികൾ നീക്കം ചെയ്യുമ്പോൾ ശരീരത്തിന്റെ യഥാർത്ഥ കോൺഫിഗറേഷൻ വീണ്ടെടുക്കാനുള്ള കഴിവ്
In magnitude hydraulic stress is equal to
Which of the following represents volumetric strain?
Modulus of rigidity of ideal liquids is .....
..... മാത്രം വലിവ് സ്ട്രെസ്സ് സാധ്യമാണ്.