App Logo

No.1 PSC Learning App

1M+ Downloads
പ്രവൃത്തി എന്നത് ഗതികോർജ്ജത്തിൽ ഉണ്ടായ മാറ്റത്തിന് തുല്യമായി വരുന്നതിനെ പറയുന്നത് ?

Aഊർജ്ജ സംരക്ഷണ നിയമം

Bജൂൾ തത്വം

Cപ്രവൃത്തി - ഊർജതത്ത്വം

Dഇവയൊന്നുമല്ല

Answer:

C. പ്രവൃത്തി - ഊർജതത്ത്വം

Read Explanation:

പ്രവൃത്തി - ഊർജതത്ത്വം (Work Energy Principle )

പ്രവൃത്തി എന്നത് ഗതികോർജ്ജത്തിൽ ഉണ്ടായ മാറ്റത്തിന് തുല്യമായി വരുന്നതിനെ പറയുന്നത് പ്രവൃത്തി - ഊർജതത്ത്വം എന്നാണ് 

 

 


Related Questions:

നിശ്ചലമായ വൈദ്യുതചാർജുകൾ സൃഷ്ടിക്കപ്പെടുന്ന ബലത്തെയും അവയുടെ മണ്ഡലത്തെയും പൊട്ടൻഷ്യലിനെയും പറ്റി പ്രതിപാദിക്കുന്ന ഭൗതികശാസ്ത്രശാഖ താഴെ പറയുന്നവയിൽ ഏതാണ്?
ഒരു കാന്തത്തിന്റെ ധ്രുവങ്ങളോട് (poles) അടുത്തുള്ള ഭാഗങ്ങളിൽ കാന്തിക ശക്തി എങ്ങനെയായിരിക്കും?
ഒരു കോൺവെക്സ് ദർപ്പണത്തിന്റെ വക്രതാ ആരം 24 സെന്റിമീറ്റർ ആണ് . അതിന്റെ ഫോക്കസ് ദൂരം ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു വസ്തു മറ്റൊരു വസ്തുവിനു മുകളിലൂടെ ഉരുട്ടിനീക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണബലമാണ് ഉരുളൽ ഘർഷണം
  2. ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ നിരക്കി നിക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണബലമാണ് നിരങ്ങൽ ഘർഷണം
  3. ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ കൂടുതലായിരിക്കും
  4. വാഹനങ്ങളിലെ ടയറുകളിൽ ചാലുകൾ ഇടുന്നത് ഘർഷണം കൂട്ടാനാണ്
    When two sound waves are superimposed, beats are produced when they have ____________