പ്രവ്യത്തിയുടെ SI യൂണിറ്റ് ഏതാണ്?Aന്യൂട്ടൺBജൂൾCപാസ്കൽDമീറ്റർAnswer: B. ജൂൾ Read Explanation: പ്രവ്യത്തിയുടെ SI യൂണിറ്റ് ജൂൾ (Joule) ആണ്.ഒരു വസ്തുവിൽ ബലം പ്രയോഗിച്ച് ആ വസ്തുവിനെ ബലത്തിന്റെ ദിശയിൽ സ്ഥാനഭ്രംശം വരുത്തുമ്പോഴാണ് പ്രവൃത്തി സംഭവിച്ചതായി കണക്കാക്കുന്നത്.പ്രവൃത്തി (Work) = ബലം (Force) × സ്ഥാനഭ്രംശം (Displacement) എന്നതാണ് അടിസ്ഥാന സമവാക്യം. Read more in App