App Logo

No.1 PSC Learning App

1M+ Downloads
പ്രവർത്തനങ്ങളുമായുള്ള സഹചരത്വം എത്ര ശക്തമാകുന്നുവോ അത്രയും ശക്തമാകും പഠനം. ഈ നിയമം അറിയപ്പെടുന്നത്?

Aഉപയോഗ നിയമം

Bഅനുപയോഗ നിയമം

Cസന്നദ്ധത നിയമം

Dആവർത്തന നിയമം

Answer:

A. ഉപയോഗ നിയമം


Related Questions:

കഥാഖ്യാനം, വിവരണം തുടങ്ങിയവ പഠന പ്രവർത്തനങ്ങൾക്കുള്ള മെച്ചപ്പെട്ട ഉപാധികൾ ആണെന്ന് ആധുനികകാലത്ത് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ആരാണ്?
താഴെ പറയുന്നവയിൽ സർഗ്ഗാത്മകതയുടെ ഘട്ടങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ തിരിച്ചറിയുന്നതിന് അവലംബിക്കാവുന്ന മാർഗങ്ങളിലൊന്നാണ്
ആധുനിക മനശാസ്ത്രത്തിൻറെ പിതാവാര് ?
Nature of learning can be done by .....