Challenger App

No.1 PSC Learning App

1M+ Downloads
പ്രശസ്ത ടെന്നീസ് താരമായ സ്റ്റെഫി ഗ്രാഫ് ഗോൾഡൻ സ്ലാം നേടിയ വർഷം ?

A1986

B1988

C1990

D1991

Answer:

B. 1988

Read Explanation:

സ്റ്റെഫി ഗ്രാഫ്:

  • ഒരു മുൻ ജർമൻ ടെന്നിസ് താരമായിരുന്നു സ്റ്റെഫി ഗ്രാഫ്.
  • 22 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ ഇവർ നേടിയിട്ടുണ്ട്.
  • ഏറ്റവുമധികം സിംഗിൾസ് കിരീടങ്ങൾ നേടിയവരുടെ നിരയിൽ 107 കിരീടങ്ങളുള്ള സ്റ്റെഫി ഗ്രാഫ് മൂന്നാം സ്ഥാനത്താണ്.
  • 1988ൽ സ്റ്റെഫി ഗ്രാഫ് ഗോൾഡൻ സ്ലാം നേടി.

ഗോൾഡൻ സ്ലാം:

  • നാലു ഗ്രാൻസ്ലാം കിരീടങ്ങളും ഒളിമ്പിക്സ് സ്വർണമെഡലും ഒരേ വർഷം നേടുന്നതിനെ ആണ് 'ഗോൾഡൻ സ്ലാം' എന്ന് വിളിക്കുന്നത്. ഇൻ
  • 1988-ൽ സ്റ്റെഫി ഗ്രാഫ് ആ വർഷത്തെ നാല് ഗ്രാൻഡ്സ്ലാമുകളും ഒളിമ്പിക്സിൽ സിംഗിൾസ് സ്വർണവും നേടി. അങ്ങനെ ഇവർ ഗോൾഡൻ സ്ലാം നേടുന്ന ആദ്യ താരമായി.

Related Questions:

70 വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രഥമ ക്രിക്കറ്റ് ലോകകപ്പിന് വേദിയായത് എവിടെ ?
ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ ഉള്ള രാജ്യം ഏത്?
2025 ലെ ഹോക്കി ഫെഡറേഷൻ പ്രോ ലീഗിലെ ഏറ്റവും മികച്ച ഗോളിന് നൽകുന്ന പോളിഗ്രാസ് മാജിക്സ്കിൽ പുരസ്കാരം ലഭിച്ചത്

ക്രിക്കറ്റ് ഉടലെടുത്ത രാജ്യം ഏത് ?

Which of the following became the oldest player of World Cup Football ?