പ്രശസ്ത വിവരസാങ്കേതികവിദ്യാ കമ്പനിയായ ഓപ്പൺ എ ഐ (Open A I)യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ആരെയാണ് ?Aഎലോൺ മസ്ക്Bസാം ഓൾട്ട്മാൻCജെഫ് ബസോസ്Dസ്റ്റീവ് ജോബ്സ്Answer: B. സാം ഓൾട്ട്മാൻ Read Explanation: • ഓപ്പൺ എ ഐ വികസിപ്പിച്ചെടുത്ത ചാറ്റ് ബോട്ട് ആണ് ചാറ്റ് ജിപിറ്റി • ചാറ്റ് ജിപിറ്റിയുടെ ഉപജ്ഞാതാക്കളിൽ പ്രമുഖൻ ആണ് സാം ഓൾട്ട്മാൻRead more in App