App Logo

No.1 PSC Learning App

1M+ Downloads
പ്രശസ്ത സംവിധായകൻ അലി അബ്ബാസി സംവിധാനം ചെയ്യുന്ന "ദി അപ്രൻറ്റിസ്" എന്ന ചിത്രം ഏത് അമേരിക്കൻ പ്രസിഡൻറ്റിൻറെ ജീവിതം പ്രമേയമാക്കിയുള്ളതാണ് ?

Aജോ ബൈഡൻ

Bബരാക് ഒബാമ

Cജോർജ് ബുഷ്

Dഡൊണാൾഡ് ട്രംപ്

Answer:

D. ഡൊണാൾഡ് ട്രംപ്

Read Explanation:

• ചിത്രത്തിൽ ഡൊണാൾഡ് ട്രംപ് ആയി വേഷം ഇടുന്നത് - സെബാസ്റ്റ്യൻ സ്റ്റാൻ • ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയത്‌ - ഗബ്രിയേൽ ഷെർമാൻ


Related Questions:

James Bond is a character created by
2025 മെയിൽ നിര്യാതനായ മൂന്ന് തവണ ഓസ്കാർ നേടിയിട്ടുള്ള വിഖ്യാത ഹോളിവുഡ് സംവിധായകൻ?
2022ൽ 'ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍' എന്ന വിഭാഗത്തിൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ഇന്ത്യൻ ചിത്രം ?
ഹോളിവുഡ്നേ രക്ഷിക്കാൻ ആയി പുറത്ത് ചിത്രീകരിക്കുന്ന സിനിമകൾക്ക് 100% തീരുവ പ്രഖ്യാപിച്ച രാജ്യം
താഴെ തന്നിരിക്കുന്നവയിൽ ചാർലി ചാപ്ലിൻ ചിത്രം അല്ലാത്തത് ഏത്?