പ്രശസ്തമായ ' കേദാർനാഥ് ക്ഷേത്രം ' ഏത് സംസ്ഥാനത്താണ് ?Aമഹാരാഷ്ട്രBബീഹാർCചത്തീസ്ഗഢ്Dഉത്തരഖണ്ഡ്Answer: D. ഉത്തരഖണ്ഡ് Read Explanation: ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം.Read more in App