Challenger App

No.1 PSC Learning App

1M+ Downloads
പ്രശസ്തമായ ' കേദാർനാഥ് ക്ഷേത്രം ' ഏത് സംസ്ഥാനത്താണ് ?

Aമഹാരാഷ്ട്ര

Bബീഹാർ

Cചത്തീസ്ഗഢ്

Dഉത്തരഖണ്ഡ്

Answer:

D. ഉത്തരഖണ്ഡ്

Read Explanation:

ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം.


Related Questions:

ഭദ്രദീപം ഏത് ക്ഷേത്രവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?
ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
സാന്ത ക്രൂസ് കത്തീഡ്രൽ ബസിലിക്ക സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ചുമർ ചിത്രങ്ങൾക്ക് പേരുകേട്ട ക്ഷേത്രം ഏത്?
സുവർണ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ?