Challenger App

No.1 PSC Learning App

1M+ Downloads
പ്രശസ്തരുടെ സമാധിസ്ഥലങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aരാജ്ഘട്ട്

Bശക്തിസ്ഥൽ

Cവീർഭൂമി

Dശാന്തിനികേതൻ

Answer:

D. ശാന്തിനികേതൻ


Related Questions:

ഭാരതത്തിന്റെ ദേശീയഗാനം ഏത്?
താഴെപ്പറയുന്നതിൽ ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് ദ്വിമണ്ഡല നിയമ നിർമ്മാണസഭ സംവിധാനം നിലനിൽക്കുന്നത് ?
നാഷണൽ സിവിൽ സർവീസ് ദിനം എന്നാണ് ?
The place known as "Granary of South India" is :
നാഷണൽ ഫയർ സർവ്വീസ് കോളേജിന്റെ ആസ്ഥാനം എവിടെയാണ് ?