App Logo

No.1 PSC Learning App

1M+ Downloads
പ്രശ്ന പരിഹരണത്തിനുള്ള പ്രക്രിയ കുട്ടികൾ സ്വായത്തമാക്കിയോ എന്നതിന് പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതി സമീപനം ?

Aപ്രക്രിയാധിഷ്ഠിത സമീപനം

Bപ്രകടന സമീപനം

Cഉൽപ്പന്നാധിഷ്ഠിത സമീപനം

Dസഹസംബന്ധ സമീപനം

Answer:

A. പ്രക്രിയാധിഷ്ഠിത സമീപനം

Read Explanation:

  • ഒരു പ്രശ്നം എങ്ങനെ പരിഹരിച്ചു എന്ന് അന്വേഷിക്കാതെ പരിഹരിച്ചോ എന്ന് മാത്രം അന്വേഷിക്കുന്നതാണ് ഉൽപ്പന്നാധിഷ്ഠിത രീതി
  • പ്രശ്നപരിഹാരത്തിന് അവലംബിക്കുന്ന രീതി ഇവിടെ ഒരു പരിഗണനാ വിഷയമല്ല.
    • ഉദാ: കുട്ടിക്ക് ശരിയുത്തരം പറയാനായാൽ പഠനം ഫലപ്രദമായി എന്ന നിഗമനത്തിലെത്തുന്നു.
  • പ്രക്രിയാധിഷ്ഠിത രീതിയിൽ പ്രധാനം പ്രശ്ന പരിഹരണത്തിനുള്ള പ്രക്രിയ കുട്ടികൾ സ്വായത്തമാക്കിയോ എന്നതാണ്.
  • പ്രക്രിയ (process) ശരിയായാൽ ഉൽപ്പന്നം (product) സ്വാഭാവികമായും ശരിയായിക്കൊള്ളും.

Related Questions:

വ്യക്തിയെ സ്വയംപര്യാപ്തതനും ആത്മലാഭേച്ഛയില്ലാത്തവനും ആക്കിമാറ്റുന്ന ശക്തിയാണ് വിദ്യാഭ്യാസം എന്ന് പറഞ്ഞിരിക്കുന്നത് ഏതിലാണ് ?
നെഗറ്റീവ് വിദ്യാഭ്യാസം എന്ന ആശയം വിദ്യാഭ്യാസത്തിൽ അവതരിപ്പിച്ചതാര് ?
വിദ്യാഭ്യാസ വികസനത്തിൽ ഫ്രോബലിന്റെ ഏറ്റവും വലിയ സംഭാവന?
ഇ സി സി ഇ യുടെ പൂർണ്ണരൂപം?
Mindset of pupils can be made positive by: