പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ലോജിക്കൽ ഘട്ടങ്ങൾ?AഅൽഗോരിതംBഫ്ലോ ചാർട്ട്Cകോഡ്Dപ്രോഗ്രാമുകൾAnswer: A. അൽഗോരിതം Read Explanation: പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ലോജിക്കൽ ഘട്ടങ്ങൾ - അൽഗോരിതം അൽഗോരിതത്തിൻ്റെ ചിത്രപരമായ പ്രാതിനിധ്യം- ഫ്ലോ ചാർട്ട് Read more in App