App Logo

No.1 PSC Learning App

1M+ Downloads
പ്രഷർ കുക്കറിൽ ആഹാരസാധനങ്ങൾ വേഗത്തിൽ പാചകം ചെയ്യുവാൻ കഴിയുന്നത് താഴെപ്പറയുന്നതിലേതു കാരണം കൊണ്ടാണ് ?

Aതാപപ്രസരണം വേഗത്തിൽ നടക്കുന്നതുകൊണ്ട്

Bമർദ്ദം കൂടുമ്പോൾ ജലത്തിന്റെ തിളനില വർദ്ധിക്കുന്നതുകൊണ്ട്

Cപ്രഷർ കുക്കർ നിർമ്മിച്ചിരിക്കുന്ന ലോഹത്തിന്റെ പ്രത്യേകതകൊണ്ട്

Dഇതൊന്നുമല്ല

Answer:

B. മർദ്ദം കൂടുമ്പോൾ ജലത്തിന്റെ തിളനില വർദ്ധിക്കുന്നതുകൊണ്ട്


Related Questions:

വ്യതികരണ പാറ്റേണിലെ 'സീറോ ഓർഡർ മാക്സിമ' (Zero Order Maxima) എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ദ്രാവക തുള്ളികൾ ഗോളാകൃതി പ്രാപിക്കാൻ കാരണം....................ആണ് .
ഒരു BJT (Bipolar Junction Transistor) യിൽ സാധാരണയായി എത്ര PN ജംഗ്ഷനുകൾ ഉണ്ട്?
ഓസിലേഷനുകൾ നിലനിർത്താൻ ഒരു ഓസിലേറ്ററിന് എന്ത് തരം ഫീഡ്‌ബാക്ക് ആവശ്യമാണ്?
ഇലക്ട്രോണിക് സർക്യൂട്ടുകളിൽ സ്വിച്ചിംഗ് ആപ്ലിക്കേഷനുകൾക്ക് സാധാരണയായി ഉപയോഗിക്കുന്ന സെമികണ്ടക്ടർ ഉപകരണം ഏതാണ്?