Challenger App

No.1 PSC Learning App

1M+ Downloads
പ്രഷർ കുക്കറിൽ ജലം തിളക്കുന്ന താപനില എത്രയാണ് ?

A120 °C

B100 °C

C110 °C

D130 °C

Answer:

A. 120 °C

Read Explanation:

  • തിളനില - സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഒരു ദ്രാവകം തിളയ്ക്കുന്ന താപനിലയാണ് ആ ദ്രാവകത്തിന്റെ തിളനില
  • ജലത്തിന്റെ തിളനില - 100°C
  • മർദ്ദം കൂടുമ്പോൾ ജലത്തിന്റെ തിളനില കൂടുന്നു
  • പ്രഷർ കുക്കറിൽ ജലം തിളക്കുന്ന താപനില - 120 °C
  • ഉയർന്ന പർവ്വത പ്രദേശങ്ങളിൽ ജലം തിളക്കുന്ന താപനില - 100°C യിൽ കുറവ്

Related Questions:

' സോപ്പ് ' ചേർക്കുമ്പോൾ ജലത്തിൻ്റെ പ്രതല ബലം :
ജന്തുക്കളുടെയും സസ്യങ്ങളുടെയും ശരീരത്തിൽ ഏകദേശം എത്ര ശതമാനം ജലം അടങ്ങിയിരിക്കുന്നു ?
ഘനജലത്തിൽ ഹൈഡ്രജന്റെ ഏതു ഐസോടോപ്പ് ആണ് അടങ്ങിയിരിക്കുന്നത് ?
ഒരു നിശ്ചിത മാസ് പദാർത്ഥത്തിൽ ഉപരിതല പരപ്പളവ് ഏറ്റവും കുറഞ്ഞിരിക്കുന്നത് ഏത് ആകൃതിയിലാണ് ?
റേഡിയേറ്റർ തണുപ്പിക്കാൻ വെള്ളം ഉപയോഗിക്കാൻ കാരണമായ ജലത്തിന്റെ സവിശേഷത ?