Challenger App

No.1 PSC Learning App

1M+ Downloads
പ്രഷർ ലാംബ് കത്തുവാനുള്ള കാരണങ്ങൾ :

Aഓയിൽ ലെവൽ കുറവാണെങ്കിൽ

Bഓയിൽ ലീക്കാണെങ്കിൽ

Cഓയിൽ ലൈനുകളിൽ ബ്ലോക്കുണ്ടായാൽ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

പ്രഷർ ലാംബ് കത്തുവാനുള്ള കാരണങ്ങൾ : ഓയിൽ ലെവൽ കുറവാണെങ്കിൽ ഓയിൽ ലീക്കാണെങ്കിൽ ഓയിൽ ലൈനുകളിൽ ബ്ലോക്കുണ്ടായാൽ ഓയിൽ പമ്പ് തകരാറിലായാൽ


Related Questions:

ട്രെയ്ലറുകളിൽ ഐഡന്റിഫിക്കേഷൻ നമ്പർപ്ലേറ്റമുണ്ടായിരിക്കേണ്ടതാണ്.അതിലുൾപ്പെടുത്തേണ്ട കാര്യങ്ങൾ :
സ്പീഡ് ഗവർണ്ണർ ഘടിപ്പിക്കുന്നതിനെ കുറിച്ച് പറയുന്ന റൂൾ ?
ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ് കീറിപ്പോവുകയോ കളഞ്ഞു പോവുകയോ ചെയ്താൽ ആ വ്യക്തിക്ക് ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കാവുന്നതാണു പറയുന്ന റൂൾ ?
ക്ലാസ് ലേബൽ പതിപ്പിക്കേണ്ട വിധം:
നല്ല ഡ്രൈവറിന്റെ ഗുണങ്ങളിൽ പെട്ടതാണ്: