App Logo

No.1 PSC Learning App

1M+ Downloads
പ്രസാർ ഭാരതി കീഴിലുള്ള ആകാശവാണിയുടെയും ദൂരദർശന്റെയും അടിസ്ഥാന സൗകര്യ വികസനത്തിനായി ₹2,539.61 കോടി രൂപ ചിലവിൽ , ക്യാബിനറ്റ് കമ്മിറ്റി ഓൺ എക്കണോമിക്സ് അഫയെഴ്സ് അംഗീകാരം നൽകിയ പദ്ധതി ഏതാണ് ?

Aബ്രോഡ്കകാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെന്റ് പ്രൊജക്റ്റ്

Bഇമ്പ്രൂവ്ഡ് ബ്രോഡ്കകാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ച്ചർ നെറ്റ്‌വർക്ക്

Cഇമ്പ്രൂവ്ഡ് ബ്രോഡ്കകാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ച്ചർ സിസ്റ്റം

Dബ്രോഡ്കകാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് നെറ്റ്‌വർക്ക് ഡെവലപ്പ്മെന്റ്

Answer:

D. ബ്രോഡ്കകാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് നെറ്റ്‌വർക്ക് ഡെവലപ്പ്മെന്റ്

Read Explanation:

• പ്രസാർ ഭാരതി കീഴിലുള്ള ആകാശവാണിയുടെയും ദൂരദർശന്റെയും അടിസ്ഥാന സൗകര്യത്തിനായി ആരംഭിച്ച പദ്ധതി • പദ്ധതിക്കായി ക്യാബിനറ്റ് കമ്മിറ്റി ഓൺ എക്കണോമിക്സ് അഫയെഴ്സ് അനുവദിച്ച തുക - ₹2,539.61 കോടി


Related Questions:

ജൽജീവൻ മിഷന് കീഴിൽ രാജ്യത്തെ ആദ്യത്തെ ഹർ ഘർ ജൽ സർട്ടിഫൈഡ് സംസ്ഥാനം ?
അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക, സംരംഭകത്വശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി 1979 ആഗസ്റ്റ് 15 ന് നിലവിൽ വന്ന പദ്ധതി ഏതാണ് ?
‘നിലോക്കേരി’ പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു?
പ്രധാൻമന്ത്രി റോസ്ഗാർ യോജനയുടെ മേൽനോട്ടം വഹിക്കുന്നത് ?
Valmiki Awas Yojana is planned to provide :