Challenger App

No.1 PSC Learning App

1M+ Downloads
പ്രസിഡൻ്റിൻ്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം ചെമ്മീൻ പുറത്തിറങ്ങിയ വർഷം ഏതാണ് ?

A1965

B1967

C1968

D1969

Answer:

A. 1965

Read Explanation:

  • തകഴിയുടെ നോവലിനെ അടിസ്ഥാനമാക്കി രാമു കാര്യാട്ടാണ് സിനിമ സംവിധാനം ചെയ്തത്

Related Questions:

മികച്ച നടനുള്ള അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതാര്?
48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?
മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ
ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?
1980-ൽ സ്ഥാപിതമായ കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫിലിം സ്റ്റുഡിയോ