Challenger App

No.1 PSC Learning App

1M+ Downloads
പ്രസിദ്ധമായ ഏത് ലഹളയുമായാണ് വേദബന്ധു ബന്ധപ്പെട്ടിരിക്കുന്നത് ?

Aകൽപ്പാത്തി സമരം

Bഗുരുവായൂർ സത്യാഗ്രഹം

Cശുചീന്ദ്രം സത്യാഗ്രഹം

Dപെരിനാട് ലഹള

Answer:

A. കൽപ്പാത്തി സമരം

Read Explanation:

കേരളത്തിലെ സംസ്കൃതപണ്ഡിതരിൽ പ്രമുഖനും ആര്യസമാജത്തിന്റെ പ്രമുഖപ്രവർത്തകനുമായിരുന്നു വേദബന്ധു ശർമ്മ എന്ന പേരിൽ പ്രസിദ്ധനായ ആർ. വെങ്കിടാചല അയ്യർ.


Related Questions:

The venue of Paliyam Satyagraha was;
Kurichia also known as :
Punnapra-Vayalar event happened in:
കരിവെള്ളൂർ സമരനായിക ആര് ?
ചീമേനി എസ്റ്റേറ്റ് സമരം നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?