App Logo

No.1 PSC Learning App

1M+ Downloads
പ്രസിദ്ധമായ മാമാങ്കം ആഘോഷം നടക്കുന്ന സ്ഥലം

Aചെറുതോണി

Bചെങ്കുളം

Cഭൂതത്താൻകെട്ട്

Dതിരുനാവായ

Answer:

D. തിരുനാവായ

Read Explanation:

  • കേരളത്തിൽ മുൻപു പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന നദീതീര ഉത്സവമായിരുന്നു മാമാങ്കം.

  • ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്‌.

  • മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്.

  • കേരളത്തിലെ മറ്റു ചില ക്ഷേത്രങ്ങളിലും മാമാങ്കം നടക്കാറുണ്ടെങ്കിലും അവയെല്ലാം സ്ഥലപ്പേരു കൂട്ടി അറിയപ്പെടുന്നു


Related Questions:

ആനയൂട്ട് നടക്കുന്ന ജില്ല ഏത്?
The Gangasagar Mela of West Bengal, which is celebrated at the place where Ganga falls into the Bay of Bengal, is celebrated on?
Which is the most popular festival among the Garo tribe of Meghalaya?
എത്ര ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആണ് കൊട്ടിയൂർ മഹോത്സവം?
In Tamil Nadu, which day of Pongal is celebrated as Kaanum Pongal?